Thursday, November 23, 2017 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Aug 2017 05.14 PM

കാറില്‍ കുഞ്ഞിന് ജന്മം നല്‍കി, പൊക്കിള്‍ കൊടി പോലും മുറിക്കാത്ത കുഞ്ഞിന്റെ ചിത്രം വൈറലാകുന്നു

uploads/news/2017/08/141691/babyy.jpg

അപ്രതീക്ഷിതമായി കാറിനുള്ളില്‍ പ്രസവിക്കേണ്ടി വന്ന യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം വൈറലാകുന്നു. 29 ആഴ്ച ഗര്‍ഭിണിയായിരുന്ന സ്‌കറി എന്ന യുവതിയാണു കാറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു സ്‌കറി.

uploads/news/2017/08/141691/wm.jpg

പ്രസവിച്ച ഉടന്‍ പൊക്കിള്‍ കൊടി പോലും വേര്‍പെടുത്തുന്നതിനു മുമ്പ് എടുത്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രം പിന്നീട് യുവതി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സോഷില്‍ മീഡിയയില്‍ നിന്നു ചിത്രത്തിനു വന്‍ പിന്തുണയാണു ലഭിച്ചത്്. പ്രസവിച്ച് 45 മിനിറ്റിനു ശേഷമാണ് ഇവര്‍ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്.

Ads by Google
Wednesday 30 Aug 2017 05.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW