Wednesday, August 30, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Wednesday 30 Aug 2017 04.01 PM

മെൽബണിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്ന സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്നിന്റെ" സീറ്റ് റിസർവേഷൻ ആരംഭിച്ചു.

uploads/news/2017/08/141668/au_1.jpg

മെൽബൺ സൗത്ത്-ഈസ്റ്റിൽ മെയ് മാസത്തിൽ അരങ്ങേറിയ സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി വല്യ ഒന്ന്" പ്രേക്ഷക അഭ്യർത്ഥന മാനിച്ചു 22 ഒക്ടോബർ 2017, ഞായറാഴ്ച വൈകുന്നേരം കൃത്യം 6 മണിക്ക്, ശിങ്കാരിമേളക്കൊഴുപ്പിൻറെ അകമ്പടിയോടു കൂടി പെനോള കത്തോലിക്‌ പെർഫോമൻസ് ആർട്സ് തീയേറ്ററിൽ വീണ്ടും അവതരിപ്പിക്കപ്പെടുന്നു.

സീറ്റുകൾ വളരെ വേഗത്തിൽ മുൻകൂറായി ബുക്ക് ചെയ്തു പോകുന്നതിനാൽ എത്രയും പെട്ടെന്നു താഴെകാണുന്ന ലിങ്കിലൂടെ ഓൺലൈൻ ആയി സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.125 ഓളം സീറ്റുകൾ ഇതിനകം റിസേർവ് ചെയ്തു കഴിഞ്ഞിരിക്കുന്നു

https://www.trybooking.com/PFGL

കൂടുതൽ വിവരങ്ങൾക്ക്‌: അനു ജോസ് :0470 564 201 ബെനില അംബിക:0424 984 823 ക്‌ളീറ്റസ് ആൻ്റണി:0430 785 849 മീനൂസ് മധു:0430 254 350 സുനു സൈമൺ:0412 256 218 ഷിജു ജബ്ബാർ:0433 664 338 എന്നിവരുമായി ബന്ധപെടാവുന്നതാണ്.

വാർ‍ത്ത അയച്ചത്: എബി പൊയ്ക്കാട്ടിൽ

Ads by Google
Wednesday 30 Aug 2017 04.01 PM
YOU MAY BE INTERESTED
TRENDING NOW