Tuesday, September 12, 2017 Last Updated 0 Min 13 Sec ago English Edition
Todays E paper
Tuesday 29 Aug 2017 06.42 PM

മുഖക്കുരു വന്ന യുവതിക്കു സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ

uploads/news/2017/08/141381/nukku.jpg

മുക്കിന്റെ തുമ്പത്തു വന്ന കുരു മരീഷ എന്ന പെണ്‍കുട്ടി തുടക്കത്തിലെ ശ്രദ്ധിച്ചിരുന്നു. മുഖക്കുരു പതിവില്ലാത്തതിനാലാണ് അവള്‍ അതു ശ്രദ്ധിച്ചത്. എന്നാല്‍ അമ്മയും കൂട്ടുകാരികളും പറഞ്ഞു അതു ചെറുതല്ലെ എന്ന്. അവളതു പിന്നീട് ശ്രദ്ധിച്ചില്ല എങ്കിലും കുരുവിനു മാറ്റമുണ്ടായില്ല. സംശയം തോന്നിയ അവള്‍ അടുത്തുള്ള ക്ലിനിക്കില്‍ പോയി എങ്കിലും അവരും ഉറപ്പിച്ചു പറഞ്ഞു അതു കുരുവാണെന്ന്്. അവള്‍ക്ക് എന്നിട്ടും വിശ്വാസം വന്നില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുരു മെല്ലെ വളര്‍ന്നു വരാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് ഇവര്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു.

ഇവിടെ നിന്നാണു തന്നെ ബാധിച്ചതു ത്വക്ക് ക്യാന്‍സറാണ് എന്ന് ആ പെണ്‍കുട്ടിക്ക് മനസിലായത്. 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു വിധയമായതിനെ തുടര്‍ന്ന് മൂക്കിന്റെ അഗ്രം നഷ്ടമായി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്കു വ്യാപിച്ചതായി കണ്ടെത്തി. ഇതോടെ മൂക്കിനു മുന്നിലെ രണ്ടു ഭാഗങ്ങളും നീക്കം ചെയ്തു. ഇപ്പോള്‍ കവിളുകളിലേയ്ക്കു രോഗം പടര്‍ന്നിരിക്കുകയാണ്. മരണത്തിനു മുന്നില്‍ തോറ്റു കൊടുക്കില്ല എന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണു മരീഷ.

Ads by Google
Advertisement
Tuesday 29 Aug 2017 06.42 PM
YOU MAY BE INTERESTED
TRENDING NOW