Monday, November 06, 2017 Last Updated 5 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 12.28 PM

റോജി എം.ജോൺ MLAയ്ക്ക് മെൽബണിൽ ഉജ്ജ്വല സ്വീകരണം

uploads/news/2017/08/141318/aus290817a.jpg

മെൽബൺ :- അങ്കമാലിയുടെ യുവഎം.എൽ.എ. ശ്രീ.റോജി. എം.ജോണിന് മെൽബൺ എയർ പോർട്ടിൽ ഓ.ഐ. സി.സി. സ്വീകരണം നൽകി.

ഹൃസ്വ സന്ദർശനാർത്ഥം മെൽബണിൽ എത്തിയ അങ്കമാലിയുടെ പ്രീയങ്കരനായ യുവഎം എൽ.എ.റോജി എം.ജോണിന് ഓ.ഐ.സി.സി. ഓസ്ടേലിയായുടെ നേതൃതൃത്തിൽ എയർ പോർട്ടിൽ സ്വീകരണം നൽകി.

ഓഐ സി.സി.ഓസ്ടേലിയാ കൺവീനർ ശ്രീ.ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഓ .ഐ.സി.സി. സ്ഥാപക പ്രസിഡന്റ് ശ്രീ.ജോസ് എം ജോർജ്, ഓ.ഐ.സി.സി. നേതാക്കളായ മാർട്ടിൻ ഉറുമീസ്, ജോജി കാഞ്ഞിരപ്പള്ളി, ഡോ.ബിജു മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Ads by Google
Tuesday 29 Aug 2017 12.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW