Saturday, May 26, 2018 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 07.33 PM

വിവാഹ ചടങ്ങിനിടയില്‍ കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രത്തിനു പിന്നിലെ സംഭവം ഇതാണ്

uploads/news/2017/08/141093/brest.jpg

വിവാഹ ചടങ്ങിനിടയില്‍ കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബ്രസീലിലെ ക്വിയാബയിലാണു ഡാനിയലി കാട്്്‌സു എന്ന 24 കാരി വിവാഹ ചടങ്ങിനിടയില്‍ മൂന്നു മാസം പ്രായമുള്ള സ്വന്തം മകനെ മുലയൂട്ടിയത്. ഈ ചിത്രം പിന്നീട് സോഷില്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി. ഏറെക്കാലം ഒരുമിച്ച് ജീവിച്ച കെയ്ല്‍ റിയോസിനെയാണു ഡാനിയലി കാട്‌സു വിവാഹത്തിലൂടെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയത്.

ഈ ചടങ്ങുകള്‍ക്കടിയിലായിരുന്നു ഇവര്‍ മകനെ മുലയൂട്ടിയത്. ആ ചിത്രം പകര്‍ത്തിയ മോണിക കാവാലോ ഇത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിലൂടെ മുലയൂട്ടലിന്റെ പ്രധാന്യത്തേക്കുറിച്ചുള്ള സന്ദേശം നല്‍കാനാണു താന്‍ ശ്രമിച്ചത് എന്നു ഡാനിയലി കാട്‌സു പറഞ്ഞു. എന്നാല്‍ ചിത്രം കണ്ടവരൊക്കെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. ഏറെപേരും അഭിനന്ദനം അറിയിച്ചു എന്നും കാട്‌സു പറയുന്നു.

Ads by Google
Monday 28 Aug 2017 07.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW