Friday, January 12, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 03.33 PM

മുഖകാന്തി വര്‍ദ്ധിക്കാന്‍

uploads/news/2017/08/140508/beutyspot260817.jpg

1. ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

2. പച്ചമഞ്ഞള്‍ അരച്ചത് കടലമാവില്‍ ചേര്‍ത്ത് പാലില്‍ കുഴച്ച് പുരട്ടിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.

3. തേങ്ങാപ്പാലിനൊപ്പം വെളിച്ചെണ്ണയോ, തേനോ ചേ ര്‍ത്ത് പുരട്ടിയാല്‍ മുഖത്തിന് ശോഭയുണ്ടാകും.

4. തുളസിയിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് തേച്ചാല്‍ മുഖക്കുരു മാറിക്കിട്ടും.

5. ഉണക്കമുന്തിരി, തേന്‍, നേന്ത്രപ്പഴം, കല്‍ക്കണ്ടം ഇവ അതിരാവിലെ നെയ്യില്‍ ചാലിച്ച് നിത്യേന കഴിച്ചാല്‍ ശരീരം വെളുക്കുകയും മുഖം തുടുക്കുകയും ചെയ്യും.

6. ഒരു സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് പുരട്ടുന്നത് ത്വക്കിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

Ads by Google
TRENDING NOW