Saturday, May 19, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 26 Aug 2017 12.09 PM

വിയന്ന മലയാളി അസോസിയേഷന്‍റെ ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

uploads/news/2017/08/140470/aust260817a.jpg

വിയന്ന : ഈ വര്‍ഷത്തെ വി എം എയുടെ ഓണം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളോടാനുബന്ധിച്ചുള്ള , കലാ സാംസ്കാരിക പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ നൃത്തങ്ങള്‍, നാടകം, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനങ്ങള്‍ തുടങ്ങിയവയുടെ അവസാന റൗണ്ട് പരിശീലനം വെള്ളിയാഴ്ച നടക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ സോണി ചേന്നുങ്കര, ഷാജന്‍ ഇല്ലിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

വിയന്നാ മലയാളി അസോസിയേഷന്‍റെ ഓണവും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളും ഓഗസ്റ്റ് 26 -)൦ തീയതി വിയന്നടൌണ്‍ ഹാളില്‍ വൈയിലെ 23-)൦ മത്തെ ജില്ലയിലുള്ള കിട്ട് 6 മണിയ്ക്ക് ആരംഭിക്കും .

ഷിജി ചീരംവേലില്‍

Ads by Google
Saturday 26 Aug 2017 12.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW