Tuesday, September 05, 2017 Last Updated 11 Min 20 Sec ago English Edition
Todays E paper
Thursday 24 Aug 2017 03.37 PM

കുട്ടികളുടെ ബുദ്ധിവികാസത്തിന് ബ്രഹ്മി

uploads/news/2017/08/139868/Weeklyvijayamanthra240817.jpg

ബ്രഹ്മിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്ക് തലച്ചോറിലെ നാഡികളെ ഉണര്‍ത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബ്രഹ്മി അരച്ച് പാലിനൊപ്പവും, അരിമാവിനൊപ്പം വറത്തും, രാവിലെ വെറും വയറ്റില്‍ പച്ചയ്ക്കും ചവച്ച് കഴിക്കാന്‍ സാധാരണയായി നിര്‍ദേശിക്കുന്നു.

ഭാരതീയ സംസ്‌കാരപ്രകാരം കുട്ടികള്‍ക്ക് ബ്രഹ്മി കൊടുക്കുന്ന രീതി പണ്ടുമുതലേ തുടര്‍ന്നുവന്നിരുന്നു. എങ്കിലും ഈ ആചാരത്തിന് അന്ധവിശ്വാസം എന്ന വിളിപ്പേര് വന്നിട്ടില്ല.

കുട്ടികളുടെ ബുദ്ധിവികാസത്തിന് ആവശ്യമായ കാര്യമായതുകൊണ്ടായിരിക്കാം ഇതിനെ ആരും തള്ളിക്കളയാഞ്ഞത്.

പ്രസൂന്‍ സുഗതന്‍

Ads by Google
TRENDING NOW