Wednesday, January 10, 2018 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 03.09 PM

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ O.P. 295/2017

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ O.P. 295/2017

ഹര്‍ജിക്കാരി : ജെന്‍സിന്‍ മാത്യു, D/o മാത്യു, നടുവിലേടത്ത് വീട്, കിഴകൊമ്പ് കര, മൂവാറ്റുപുഴ താലൂക്ക.്

എതൃകക്ഷി : ബോബി പി. അഗസ്റ്റിയന്‍, S/o അഗസ്റ്റിയന്‍, പന്നിവള്ളിയാവില്‍ വീട്, കടനാട് കര, മീനച്ചില്‍ താലൂക്ക്.

മേല്‍നമ്പര്‍ കേസില്‍ എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്

മേല്‍ നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിയും എതിര്‍കക്ഷിയുമായിട്ടുള്ള വിവാഹബന്ധം വേര്‍പെടുത്തി കിട്ടുന്നതിനും മറ്റുമായി ഹര്‍ജിക്കാരി ബോധിപ്പിച്ചിട്ടുള്ള ഹര്‍ജി എതൃകക്ഷി ഹാജരാകുന്നതിനും മറ്റുമായി 22.9.17 തീയതി അവധി വച്ചിട്ടുള്ളതാണ്. എതൃകക്ഷിക്ക് എന്തെങ്കിലും തര്‍ക്കം ബോധിപ്പിക്കാനുണ്ടെങ്കില്‍ 22.9.17 പകല്‍ 11 മണിക്ക് ബഹുമാനപ്പെട്ട ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി തര്‍ക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്നു കണ്ട് എതൃകക്ഷിയെ എക്‌സ്പാര്‍ട്ടയാക്കി ടി ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്:
(ഒപ്പ്) പ്രജീഷ ജോസ്

പാലാ
23.08.2017

Ads by Google
Wednesday 23 Aug 2017 03.09 PM
YOU MAY BE INTERESTED
TRENDING NOW