Wednesday, November 15, 2017 Last Updated 10 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Aug 2017 11.50 AM

'ഗ്രാൻമ' യും മലയാളം മിഷൻ നും ചേർന്ന് മെൽബണിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു

uploads/news/2017/08/139488/aus230817a.png

ഓസ്‌ട്രേലിയ യിലേ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന മലയാളംമിഷൻ്റെ സഹകരണത്തോടെ മെൽബോണിലെ വിവിധ കേന്ദ്രങ്ങളിൽ മലയാളം പഠന കേന്ദ്രങ്ങൾ തുടങ്ങുന്നു .

ഇതിൻ്റെ ഭഗമായി പ്രഥമ പഠന കേന്ദ്രം സെപ്റ്റംബർ 2 മുതൽ എല്ലാ ശനിയാഴ്‌ചയും മെൽബണിലെ ഡാൻഡിനോങ്ങിൽ ആരംഭിക്കുന്നു 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മലയാളം മിഷൻ്റെ ലക്ഷ്യം സാക്ഷത്കരിക്കുവാനും നമ്മുടെ നാടിൻ്റെ സംസ്കാരവും പൈതൃകവും വരും തലമുറയിലേക്ക് പകരുവാനും ലക്ഷ്യമിട്ട് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ കീഴിൽ ആരംഭിക്കുന്ന ഈ സംരംഭത്തിൽ മുഴുവൻ മലയാളി കുടുംബങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് - 0404667181 , 0433995052,0410899229 .

Ads by Google
Wednesday 23 Aug 2017 11.50 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW