Tuesday, October 31, 2017 Last Updated 50 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 07.10 PM

സെക്‌സ് ഡോള്‍ ആകാന്‍ രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ചെയ്തത്

uploads/news/2017/08/138940/womn.jpg

മാഞ്ചെസ്റ്ററിലെ 31കാരിയായ സിന്‍ഡി മൂറി രണ്ട് കുട്ടികളുടെ അമ്മയാണ്. എല്ലാവരെയും പോലെ തന്നെ സിന്‍ഡിക്കും ആഗ്രങ്ങള്‍ ഉണ്ട്, ഇനിയുള്ള തന്റെ ജീവിതം ഒരു സെക്‌സ് ഡോള്‍ ആയി ജീവിച്ച് തീര്‍ക്കണമെന്നതായിരുന്നു അതിലൊന്ന്. വെറുതെ ആഗ്രഹവുമായി കഴിയുകയല്ല പകരം അതിനുള്ള എല്ലാം സിന്‍ഡി ചെയ്യുന്നുമുണ്ട്. ഒരു സെക്‌സ് ഡോള്‍ ആകാന്‍ സിന്‍ഡി ഇതിനോടകം തന്നെ എട്ട് ലക്ഷത്തിലധികം രൂപ ചിലവഴിച്ചു കഴിഞ്ഞു.

മക്കളുടെ ജനനത്തോടെ സിന്‍ഡിയുടെ ഭാരം അമിതമായി വര്‍ദ്ധിച്ചു. തുടര്‍ന്ന് കാമുകനുമായി പൊരുത്തക്കേടുകളും ആരംഭിച്ചു. പിന്നീടാണ് ഒരു സെക്‌സ് ഡോള്‍ ആകണം എന്ന ആഗ്രഹം ശക്തമാകുന്നത്. ചികിത്സയുടെ ഭാഗമായി മാറിടം വികസിക്കുന്നതിനും ചുണ്ടുകളുടെ ഭംഗിയാക്കുന്നതിനും മൂന്ന് തവണയാണ് കുത്തിവെയ്പുകള്‍ എടുത്തത്. തന്റെ മാറിടം ഇപ്പോള്‍ വലുതായിരിക്കുന്നതായി ചികിത്സയ്ക്ക് ശേഷം ഇവര്‍ പറഞ്ഞു. ''മാറ്റം വേണം അതിന് എനിക്ക് ഇനിയും ദൂരം പിന്നിടാനുണ്ട്. ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്റെ ഭാരം കുറച്ചു കൊണ്ട് സെക്സ് ഡോളിലേക്ക് മാറുന്നതിനാണ്. മറ്റുള്ളവരുടെ രൂപം കാണുമ്പോള്‍ എനിക്ക് ആത്മവിശ്വാസം കൂടും.. കാരണം അവരെക്കാള്‍ ഭംഗി എനിക്കാണ് '' സിന്‍ഡി പറയുന്നു.

തന്റെ പുതിയ രൂപത്തിന് ശേഷം ഇപ്പോള്‍ 4,000 ഫേസ്ബുക്ക് ഫോളോവേഴ്സ് തനിക്ക് ഉണ്ടായതായി സിന്‍ഡി പറയുന്നു. കൂടാതെ തന്റെ എട്ട് വയസ്സുള്ള മകന്‍ അമ്മയെ കാണാന്‍ ഇപ്പോള്‍ ഒരു പാവയെ പോലെയുണ്ടെന്ന് അഭിപ്രായം പറഞ്ഞതായും സിന്‍ഡി സന്തോഷത്തോടെ പറയുന്നു. മുന്‍പുള്ള രൂപത്തെക്കാളും സിന്‍ഡിക്ക് വലിയ മാറ്റമാണുള്ളത്. മനോഹരമായ ചുണ്ടുകളും ആരെയും ആകര്‍ഷിക്കുന്ന മാറിടവും നീണ്ട തലമുടിയുമാണ് ഇപ്പോള്‍ സിന്‍ഡിക്ക് ഉള്ളത്. കൂടാതെ സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ഇപ്പോള്‍ സിന്‍ഡി പങ്കെടുക്കുന്നുമുണ്ട്.

Ads by Google
Advertisement
Monday 21 Aug 2017 07.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW