Tuesday, October 31, 2017 Last Updated 37 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 21 Aug 2017 02.56 PM

മൊഞ്ചേകും മിഞ്ചികള്‍

uploads/news/2017/08/138897/Weeklyfashion210817.jpg

വിവാഹിതരാകുന്ന പെണ്‍കൊടികള്‍ മാത്രം കാലുകളില്‍ അണിയുന്നതായിരുന്നു മിഞ്ചികള്‍. എന്നാല്‍ കാലം മാറിയതോടെ പെണ്‍കുട്ടികള്‍ സുമംഗലികളാകുന്നതിന് മുമ്പുതന്നെ തങ്ങളുടെ കാലുകളില്‍ മിഞ്ചികള്‍ അണിഞ്ഞുതുടങ്ങി. നക്ഷത്രത്തിന്റെ ആകൃതിയുള്ളതും കല്ലുകള്‍ പതിച്ചതും തുടങ്ങി വ്യത്യസ്തവും മനോഹരവുമായ ധാരാളം മിഞ്ചികള്‍ ഇന്ന് വിപണിയിലുണ്ട്.

സ്വര്‍ണ്ണം, വെള്ളി എന്നിവയെക്കാള്‍ പ്‌ളാസ്റ്റിക് മിഞ്ചികളോടാണ് പെണ്‍മനസ്സുകള്‍ക്കു താല്പര്യം. വസ്ത്രത്തിന്റെ നിറമനുസരിച്ചുള്ള മിഞ്ചികള്‍ മാറിമാറി അണിയാം എന്നതുതന്നെ കാരണം.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW