Tuesday, October 31, 2017 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 20 Aug 2017 08.43 PM

നെറ്റില്‍ സണ്ണി ലിയോണ്‍ മാത്രമല്ല ദാ ഇതു പോലത്തെ നല്ല ചുള്ളന്‍ ആണുങ്ങളുമുണ്ട്: വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

uploads/news/2017/08/138651/gys.jpg

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നു പോയതിനു ശേഷം സോഷില്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ചകളാണു നടക്കുന്നത്. അതിനിടയില്‍ ദിവ്യ ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പെണ്ണുങ്ങളെ നെറ്റില്‍ സണ്ണി ലിയോണ്‍ മാത്രമല്ല ഉള്ളത്. ഇതു പോലെ നല്ല ചുള്ളന്മാരായ ആണുങ്ങളും ഉണ്ട് എന്നു പറഞ്ഞാണു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരുപം.

പെണ്ണുങ്ങളേ.....
നെററില്‍ സണ്ണി ലിയോണ്‍ മാത്രല്ലാട്ടോ ഉളളത്.
ദാ... ഇതുപോലത്തെ നല്ല ചുളളന്‍മാരായ ആണുങ്ങളുമുണ്‍ട്. ഞമ്മന്‍റെ നാട്ടില്‍ കാണാന്‍ കിട്ടാത്ത തരം പുരുഷ സൗന്ദര്യമുളളവര്‍ !
നീലക്കണ്ണും പൂച്ചക്കണ്ണും ഒക്കെയുളള നല്ല ഒന്നാംതരം സെക്സി ഗെെസ് .... ഫോട്ടോസും വീഡിയോസും ഒക്കെയായി.
'ഇന്‍റര്‍നെററ് സാക്ഷരത' യില്‍ ഒട്ടും പിന്നിലല്ലാത്ത ഇന്നാട്ടിലെ പെണ്ണുങ്ങള്‍ ഇതൊന്നുമറിയാത്ത 'നിഷ്കൂസ് ' ആണെന്ന തെററിദ്ധാരണയൊന്നും എനിക്കില്ലാട്ടോ. അങ്ങനെ വിചാരിച്ചല്ല ഈ പോസ്ററ് ഇട്ടത്.
ഇന്നലെ കൊച്ചിക്ക് പോയവന്‍മാരുടേയും പോകാതെ നെററില്‍ കാണുന്നവന്‍മാരുടേയുമൊക്കെ വീട്ടില്‍ വല്ല പാവം പതിവ്രതമാരെങ്ങാനുമുണ്‍ടെങ്കില്‍ അവരുടെ കണ്ണൊന്നു തുറപ്പിക്കാമെന്നു വിചാരിച്ചു.
അത്രേളളൂ....

Ads by Google
Advertisement
Advertisement
Sunday 20 Aug 2017 08.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW