Tuesday, September 12, 2017 Last Updated 1 Min 55 Sec ago English Edition
Todays E paper
Saturday 19 Aug 2017 04.18 PM

മുടി വളരാന്‍

uploads/news/2017/08/138339/beautyspothair190817.jpg

1. ഉള്ളി ജ്യൂസ് തലയില്‍ തേച്ച് കുളിച്ചാല്‍ മുടി നന്നായി വളരും.

2. മുട്ടയുടെ വെള്ളക്കൊപ്പം ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും തേനും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക.

3. ഉരുളക്കിഴങ്ങ് ജ്യൂസാക്കി മുടിയില്‍ പുരട്ടുന്നത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും.

4. പ്രകൃതിദത്തമായ ഹെന്ന മുടിയില്‍ പുരട്ടുന്നത് മുടിക്ക് നിറവും ആരോഗ്യവും നല്‍കും.

5. തേങ്ങാപ്പാല്‍ മുടിയില്‍ തേക്കുന്നത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും.

6. ഗ്രീന്‍ടീ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിക്ക് കരുത്ത് നല്‍കും.

7. ഉലുവ പേസ്റ്റാക്കി തേങ്ങാപ്പാലിനൊപ്പം ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് നല്ലതാണ്.

- രേഷ്മ

Ads by Google
Advertisement
Saturday 19 Aug 2017 04.18 PM
YOU MAY BE INTERESTED
TRENDING NOW