Friday, June 08, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 19 Aug 2017 03.53 PM

പുതിയ രണ്ടു വര്‍ഗ്ഗം മണ്ണിരയെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി

earthworm species, founded

പുതിയ രണ്ടു വര്‍ഗ്ഗം മണ്ണിരയെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ നിന്നാണ് പ്രാചീനമായ മണ്ണിരയുടെ പുതിയ ഇനത്തെ കണ്ടെത്തിയത്. ദ്രാവിഡ പോളിഡിവെര്‍ട്ടിക്കുലട്ട, ദ്രാവിഡ തോമസി എന്നീ രണ്ടു പേരുകളിലുള്ള മണ്ണിരയെയാണ് കണ്ടെത്തിയത്.

ഡോ. എസ് പ്രശാന്ത് നായര്‍,എസ് ശത്രുമിത്ര,ഡോ. ജി ക്രിസ്റ്റഫര്‍ എന്നിവര്‍ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായും ഷൂലിനി സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW