Tuesday, September 12, 2017 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 06.06 PM

അദ്ഭുതമായി ഇരട്ട തലയുള്ള കടലാമ

uploads/news/2017/08/138011/ama.jpg

ഫ്‌ളോറിഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രെല്‍ കണ്ടെത്തിയ ഇരട്ട തലയുള്ള കടലാമയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇരട്ട തലയുള്ള അപൂര്‍വ്വമായ കടലാമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നത്.

കടലാമയ്ക്ക് ജീവനുണ്ടെന്നും വളരെ ഊര്‍ജ്ജസ്വലനാണെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. ഈ കടലാമയെ റിസേര്‍ച്ചിന് വിധേയമാക്കായിരിക്കുകയാണ്. ഇത്തരം കടലാമകള്‍ അപൂര്‍വ്വമാണ് എന്നത് തന്നെയാണ് എടുത്തു പറയേണ്ടത്. കടലാമയെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കുകയാണെന്നും ഇവയുടെ വളര്‍ച്ചയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Advertisement
Friday 18 Aug 2017 06.06 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW