Thursday, November 09, 2017 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 18 Aug 2017 03.03 PM

മഴയില്‍ തിളങ്ങാന്‍

uploads/news/2017/08/137985/beoutysport180817.jpg

1. മഴക്കാലത്ത് തുണികള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധവേണം.

2. എളുപ്പമുണങ്ങുന്ന സിന്തറ്റിക് തുണിത്തരങ്ങള്‍ ഉപയോഗിക്കാം.ജോര്‍ജറ്റ്,നൈലോ ണ്‍, പോളിസ്റ്റര്‍ മിക്‌സ് തുടങ്ങിയ തുണിത്തരങ്ങള്‍ മഴക്കാലത്ത് അനുയോജ്യമാണ്.

3. നനഞ്ഞാലും വേഗത്തില്‍ ഉണങ്ങുന്ന വസ്്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്്. ഇവ കരിമ്പനടിയ്ക്കുകയുമില്ല. റോ സില്‍ക്ക്, ജൂട്ട് തുടങ്ങിയവ വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുക.

4. തറയില്‍ ഇഴയുന്ന വസ്്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

5. മുട്ടിന് താഴെ നില്‍ക്കുന്ന പാവാടകള്‍,റാപ്പ് എറൗണ്ട്,കാപ്രി, കണങ്കാല്‍ നീളമുള്ള ലെഗിന്‍സുകള്‍ എന്നിവ ഉപയോഗിക്കാം.

- രേഷ്മ

Ads by Google
Friday 18 Aug 2017 03.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW