Wednesday, September 13, 2017 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 17 Aug 2017 08.26 PM

ലങ്കയിൽ കോലിക്കൊപ്പമല്ല, ആനകൾക്കൊപ്പമായിരുന്നു അനുഷ്ക്ക

Anushka Sharma

ശ്രീലങ്കന്‍ മണ്ണില്‍ അവരെ തോൽപിച്ചു പരമ്ബര തൂത്തുവാരിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിജയം കാണാന്‍ ഒപ്പം അനുഷ്ക ശര്‍മയും എത്തിയിരുന്നു. എന്നാല്‍ അനുഷ്ക്ക മുഴുവന്‍ സമയവും കോലിക്കൊപ്പമായിരുന്നില്ല. ബോളിവുഡ് സുന്ദരി യാത്രയിലായിരുന്നു.

Anushka Sharma

ശ്രീലങ്കയിലെ പ്രകൃതി സൗന്ദര്യവും മറ്റും കണ്ടാണ് അനുഷ്ക സമയം ചിലവഴിച്ചത്. പിന്നവാല എലിഫെന്റ ഒാര്‍ഫനേജിലേക്കാണ് അനുഷ്ക പോയത്. ഇവിടുത്തെ ആനകള്‍ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആനകള്‍ക്കൊപ്പം ഒരു ദിവസം വളരെ നന്നായി ചിലവഴിച്ചുവെന്നും അനുഷ്ക ചിത്രത്തിനൊപ്പം കുറിച്ചു. അനുഷ്ക വിരാട് ഫാൻ പേജും ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു.

Ads by Google
Advertisement
Thursday 17 Aug 2017 08.26 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW