Tuesday, January 09, 2018 Last Updated 25 Min 53 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Thursday 17 Aug 2017 03.26 PM

മുഖകാന്തി കൂട്ടാന്‍ വാഴപ്പഴം

uploads/news/2017/08/137660/Weeklybeutspot170817.jpg

പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഒരു ഘടകകമാണ് മുഖത്തെ ചുളിവുകളും പാടുകളും. ഇതിന് പല കാരണങ്ങളുണ്ട്. ഭക്ഷണത്തിലെ പോരായ്മകള്‍ മുതല്‍ അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതു വരെ. ചുളിവുകള്‍ മാറ്റാന്‍ പ്രകൃതിദത്തവഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് പഴം.

1 ഒരുപഴം രണ്ട് സ്പൂണ്‍ തൈര് എന്നിവ പേസ്റ്റ്‌രൂപത്തിലാക്കി മുഖത്തു പുരട്ടുക. പത്ത് മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.

2 പകുതി പഴം, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ പാല്‍ എന്നീ മിശ്രിതങ്ങള്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. അല്പം കഴിഞ്ഞ് ഇളം ചൂടുവെളളം കൊണ്ട് മുഖം കഴുകുക.

3 പഴം, പഴുത്ത പപ്പായകഷണം മുള്‍ത്താണി മിട്ടി എന്നിവ പേസ്റ്റ് രൂപത്തിലാക്കിയും മുഖത്തു പുരട്ടാവുന്നതാണ്.

TRENDING NOW