Monday, October 30, 2017 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Aug 2017 07.52 PM

അപൂര്‍വ്വയിനം വെള്ള കടമാനെ കണ്ടെത്തി

Rare White Moose, Seen, Sweeden

കടമാനുകള്‍ സാധാരണമാണെങ്കിലും വെള്ളകടമാനുകള്‍ അസാധാരണമാണ്. സ്വീഡനിലെ ഹാല്‍സ് നില്‍സണ്‍ എന്നയാളുടെ ക്യാമറയിലാണ് വെള്ളകടമാന്റെ ചിത്രം പതിഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം പൂര്‍ത്തായായി എന്നാണ് ഈ മുഹൂര്‍ത്തത്തെ കുറിച്ച് നില്‍സണ്‍ പറയുന്നത്. റോഡ് മുറിച്ചു കടക്കുന്ന കടമാന്‍ നില്‍സണ്‍ന്റെ ക്യാമറയില്‍ പതിയുകയായിരുന്നു.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് സ്വീഡനിലെ ഗുന്നാര്‍ സ്‌കോങില്‍ 100 വെള്ളകടമാനുകളെ മാത്രമേ കണ്ടിട്ടുള്ളൂ. വെള്ള കടമാനുകള്‍ ഈ പ്രദേശത്ത് അപൂര്‍വ്വമാണ്. സാധാരണ കടമാനെക്കാര്‍ ഭംഗിയുള്ളവയാണ് ഇത്. ഇത്ര അടുത്ത് നിന്ന് വെള്ള കടമാന്റെ ചിത്രമെടുക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പലരും നില്‍സണോട് പ്രതികരിച്ചത്.

Ads by Google
Advertisement
Advertisement
Wednesday 16 Aug 2017 07.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW