Friday, October 20, 2017 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 07.13 PM

കലാമിന്റെ അപരന്‍ ദിലീപ് കിടക്കുന്ന് സബ് ജയിലില്‍ എത്തിയതിന്റെ കാരണം ഇതായിരുന്നു

uploads/news/2017/08/136648/kalam.jpg

ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ് ജയിലില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പിലേയ്ക്കാണു എ പി ജെ അബ്ദുള്‍ കലാമിന്റെ അപരന്‍ സീഖ് മുഹമ്മദ് എത്തിയത്. തമിഴ്‌നാട് ഉടുമല്‍പേട്ട് സ്വദേശിയാണു സീഖ് മുഹമ്മദ്. കലാമിന്റെ കടുത്ത ആരാധകനാണ് ഇദേഹം. ഇതോടെ സീഖ് കലാമിനെ അനുകരിച്ചു തുടങ്ങി. ഒരു തവണ കലാമിനെ നേരിട്ടു കണ്ട സീഖ് മുഹമിദിനോട് അബ്ദുള്‍ കലാം ഒരു കാര്യം ആവശ്യപെട്ടു.

തനിക്ക് എല്ലാ ഗ്രാമങ്ങളിലും പോകാന്‍ കഴിയില്ല തന്റെ സന്ദേശങ്ങള്‍ സാധാരണക്കാരിലേയ്ക്കും വിദ്യാര്‍ത്ഥികളിലേയ്ക്കും എത്തിക്കണം. കലാമിനെ ഒരിക്കല്‍ കൂടി സീഖ് മുഹമ്മദിലൂടെ കാണാന്‍ കഴിഞ്ഞ വിദ്യാര്‍ത്ഥികളും അധ്യാപകരും അദ്ദേഹത്തിന് വന്‍ സ്വീകരണമാണു നല്‍കിയത്. വാഹന അപടക കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ബന്ധുവിനെ കാണാനായിരുന്നു സീഖ് മുഹമ്മദ് ആലുവ സബ്ജയിലില്‍ എത്തിയത്.

Ads by Google
Advertisement
Sunday 13 Aug 2017 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW