Monday, July 23, 2018 Last Updated 45 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 06.32 PM

പൃഥ്വീരാജ് എത്തുന്നു ആരേയും കൊതിപ്പിക്കുന്ന ആ കിടിലന്‍ വേഷത്തില്‍

uploads/news/2017/08/136641/pr.jpg

ശ്രീകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി വര്‍ഷങ്ങള്‍ക്കു മുമ്പ് ഹരിഹരന്‍ പ്രഖ്യാപിച്ച ചിത്രമാണു സ്യമന്തകം. പിന്നീട് അതിനേക്കുറിച്ചു വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്യമന്തകം എന്ന തന്റെ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും അത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകും എന്നും ഹരിഹരന്‍ വ്യക്തമാക്കുന്നു.

പൃഥ്വീരാജായിരിക്കും ചിത്രത്തില്‍ യോദ്ധവായും കാമുകനായും കൃഷ്ണനായും എത്തുന്നത്. ഹരിഹരന്‍ തന്നെ തിരക്കഥ രചിക്കുന്ന ചിത്രം ഏതൊക്കെ ഭാഷകളില്‍ ഉണ്ട് എന്ന കാര്യം വ്യക്തമല്ല. പൃഥ്വിരാജ് അല്ലാതെ ചിത്രത്തില്‍ മറ്റാരൊക്കെ അഭിനയിക്കും എന്ന കാര്യം ഉടന്‍ അറിയിക്കും എന്നും ഹരിഹന്‍ പറയുന്നു.

Ads by Google
Sunday 13 Aug 2017 06.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW