Tuesday, October 17, 2017 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 05.45 PM

വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുപിടിക്കാന്‍ പുതിയ ആപ്പ് എത്തുന്നു

new app, fake products

വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടുപിടിക്കാന്‍ പുതിയ ആപ്പ് എത്തുന്നു. ഉല്‍പ്പന്നത്തിന്റെ ഒറിജിനലും വ്യാജവുമായ പതിപ്പുകളെ കണ്ടെത്താന്‍ സാധിക്കുന്നതാണ് ആപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളെ വിശകലനം ചെയ്താണ് വ്യാജമാണോ എന്ന് കണ്ടെത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.

Ads by Google
Advertisement
TRENDING NOW