Wednesday, December 13, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 05.20 PM

മാതളനാരങ്ങയ്ക്കു പിന്നാലെ പൂര്‍ണ്ണ നഗ്നയായി എത്തി: ആരാധകരെ തുടര്‍ച്ചയായി ഞെട്ടിച്ചു കൊണ്ട് ഇഷ

uploads/news/2017/08/136379/blr-esha.jpg

കുറച്ചു നാളുകളായി ബോളിവുഡ് താരം ഇഷ ഗുപ്ത തുടര്‍ച്ചയായി ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ അര്‍ദ്ധനഗ്നവും ഏറക്കുറെ പൂര്‍ണ്ണനഗ്നവുമായ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇഷയുടെ സാഹസം. കഴിഞ്ഞ ദിവസം സ്തനങ്ങള്‍ രണ്ടുമാതളനാരങ്ങ കൊണ്ടു മറച്ച ചിത്രങ്ങള്‍ ഇഷ പോസ്റ്റ് ചെയ്തിരുന്നു. മാതളനാരങ്ങ ആരോഗ്യത്തിനു നല്ലാണ് എന്നുള്ള സന്ദേശവും താരം നല്‍കിരുന്നു.

uploads/news/2017/08/136379/esha-2.jpg

ആളുകളുടെ ചീത്തവിളി പ്രതീക്ഷിച്ചിട്ടെന്നവണ്ണം കമന്റ് ബ്ലോക്ക് ചെയ്തു കൊണ്ടായിരുന്നു ഇഷ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. ഇതിനു പിന്നാലെ ഇപ്പോള്‍ പൂര്‍ണ്ണ നഗ്നയായി കമിഴ്ന്നു കിടക്കുന്ന ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. ബോളിവുഡില്‍ അത്രയ്‌ക്കൊന്നും പോപ്പുലര്‍ അല്ലാതിരുന്ന ഇഷ് തന്റെ ചിത്ര പ്രദര്‍ശനങ്ങള്‍ കൊണ്ട് ഇപ്പോള്‍ ചര്‍ച്ചയായി മാറിരിക്കുകയാണ്. എന്തിന് ഇപ്പോള്‍ നിര്‍ത്തണം എന്ന ക്യാപ്ഷനോടെയാണ് ഇഷ തന്റെ പൂര്‍ണ്ണനഗ്ന ചിത്രം പങ്കു വച്ചിരിക്കുന്നത്.

Ads by Google
Saturday 12 Aug 2017 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW