Tuesday, October 17, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 05.00 PM

തന്നെ സില്‍ക്ക് സ്മിത എന്ന് പലരും വിളിക്കാറുണ്ട് എന്ന് മഞ്ജു പിള്ളയുടെ വെളിപ്പെടുത്തല്‍

uploads/news/2017/08/136373/manju-pilla.jpg

തന്നെ പലരും സ്ല്‍ക്ക് സ്മിത എന്നു വിളിക്കാറുണ്ട് എന്നു മഞ്ജു പിള്ളയുടെ വെളിപ്പെടുത്തല്‍. ഗായികയായ റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിയിലാണ് മഞ്ജു പിള്ള ഇതു പറഞ്ഞത്. ഷോയുടെ പ്രെമോഷന്‍ വീഡിയോയിലാണു മഞ്ജു പിള്ള, തന്നെ മലയാളത്തിലെ സില്‍ക്ക് സ്മിത എന്നാണു വിളിക്കാറ് എന്നു പറഞ്ഞത്.

മഞ്ജു പിള്ളയ്‌ക്കൊപ്പം നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും ഷോയില്‍ എത്തിരുന്നു. തന്നെ മലയാളത്തിലെ സ്മിത പാട്ടില്‍ എന്നാണു വിളിക്കുന്നത് എന്നാണു ശ്രീലക്ഷ്മിയുടെ വാദം.

Ads by Google
Advertisement
Saturday 12 Aug 2017 05.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW