Sunday, October 15, 2017 Last Updated 47 Min 58 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തൂമ്പുങ്കല്‍
Saturday 12 Aug 2017 03.21 PM

ടാഗോര്‍ നാഷണല്‍ ഫെലോഷിപ്പ്

uploads/news/2017/08/136351/Weeklyedu120817.jpg

സാംസ്‌കാരിക രംഗത്ത് ഗവേഷണം നടത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സാംസ്‌കാരിക മന്ത്രാലയം സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiaculture.nic.inn എന്ന വെബ്‌സൈറ്റില്‍ schemes എന്ന വിഭാഗം കാണുക.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW