Wednesday, December 13, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 03.19 PM

മെട്രോ നിറയെ ഉള്ളിത്തൊലികള്‍ കാര്യമന്വേഷിച്ചു ചെന്നവര്‍ ആ യുവതി ചെയ്യുന്നത് കണ്ട് ഞെട്ടി

uploads/news/2017/08/136350/ulli.jpg

ചൈനയിലെ മെട്രോയില്‍ കയറിയവര്‍ കയറിയവര്‍ ഞെട്ടി. കാരണം മെട്രോ ട്രെയിനിന്റെ തറ മുഴുവന്‍ ഉള്ളിത്തൊലി. കാരണമെന്താണെന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. ഒരു യസ്ത്രീ മെട്രോയില്‍ നിന്ന് വെളുത്തുള്ളി പൊളിക്കുകയാണ്. വെളുത്തുള്ളി പാക്കറ്റ് ട്രെയിനിന്റെ ഇരിപ്പിടത്തില്‍ വെച്ച് അതിന് മുന്നില്‍ നിന്നു കൊണ്ടാണ് യുവതി ഉള്ളി പൊളിക്കുന്നത്.

എന്താണ് നിങ്ങള്‍ ഇവിടെ നിന്ന് ഉള്ളി പൊളിക്കുന്നവരോട് സ്ത്രീ പ്രതികരിച്ചത് ഇങ്ങനെയാണ്. തനിക്ക് വീട്ടില്‍ ഒരുപാട് ജോലി ഉണ്ട്, അതുകൊണ്ടാണ് താന്‍ ഇവിടെ നിന്ന് ഉള്ളി പൊളിക്കുന്നത്. തുടര്‍ന്ന് ഉള്ളി മുഴുവന്‍ പൊളിച്ച ശേഷം, ഉള്ളിത്തൊലി കാലുകൊണ്ട് നീക്കിയൊതുക്കി പ്ലാസ്റ്റിക് കവറിലേക്ക് മാറ്റാനും അവര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് ഇവരെ ഉള്ളിത്തൊലി വാരാന്‍ മറ്റൊരാളും സഹായിക്കുന്നുണ്ടായിരുന്നു.

Ads by Google
Saturday 12 Aug 2017 03.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW