Monday, January 15, 2018 Last Updated 28 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 07.09 PM

13 വയസുകാരിക്ക് വണ്ണം കുറയുന്നില്ല, കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത് അറിഞ്ഞ് ഞെട്ടി

uploads/news/2017/08/136066/dr.jpg

ആഹാരം നിയന്ത്രിച്ചിട്ടും ദിവസം തോറും വണ്ണം വയ്ക്കുന്നതു കണ്ട് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയതായിരുന്നു 13 കാരി. എന്നാല്‍ പരിശോധനയുടെ ഫലം കണ്ട് ഡോക്ടര്‍മാരും വീട്ടുകാരും ഞെട്ടി. മുംബൈയിലാണു സംഭവം. 13 കാരി ഭക്ഷണം നിയന്ത്രിച്ചിട്ടും നന്നായി വ്യായമം ചെയ്തിട്ടും ദിനംപ്രധി വണ്ണം കൂടി വരുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണു മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടിന്നു പറഞ്ഞാല്‍ മതില്ലോ.

പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവമറിഞ്ഞു പോലീസ് അന്വേഷണം നടത്തി എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണു നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണ് എന്നാണു റിപ്പോര്‍ട്ടുകള്‍.

Ads by Google
Friday 11 Aug 2017 07.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW