Wednesday, December 13, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 01.55 AM

ഓര്‍ഡനന്‍സ്‌ ഡിപ്പോയില്‍ 142 ഒഴിവ്‌

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള 2 FOD, 21 FAD,19 INF DOUM, 28 AMN COY എന്നിവിടങ്ങളില്‍ കംബൈന്‍ഡ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നു. വിവിധ തസ്‌തികകളിലായി 142 ഒഴിവുകളുണ്ട്‌. സ്‌ത്രീകള്‍ക്കും പുരുഷന്മാ ര്‍ക്കും അപേക്ഷിക്കാം. ട്രേഡ്‌സ്മാന്‍ മേറ്റ്‌ തസ്‌തികയില്‍ മാത്രം 94 ഒഴിവുകളാണുള്ളത്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ് 18.
യോഗ്യത ചുവടെ
മെറ്റീരിയല്‍ അസിസ്‌റ്റന്റ്‌: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം, അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌: പ്ലസ്‌ ടു/തത്തുല്യം, ഇംഗ്ലീഷ്‌ ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കു വേഗം അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്കുവേഗം (കംപ്യൂട്ടര്‍).
ഫാര്‍മസിസ്‌റ്റ്: പന്ത്രണ്ടാം ക്ലാസ്‌/തത്തു ല്യം. ഫാര്‍മസിയില്‍ ഡിപ്ലോമ, സ്‌റ്റേറ്റ്‌ ഫാര്‍മസി കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.
ടെലി ഓപ്പറേറ്റര്‍ ഗ്രേഡ്‌: ഇംഗ്ലീഷ്‌ ഒരു വിഷയമായി പത്താം ക്ലാസ്‌/തത്തുല്യം. ഇംഗ്ലീ ഷ്‌ പ്രാവീണ്യം. തത്തുല്യം, ഗ്ഗങ്ങന്‍ ബോ ര്‍ഡ്‌ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
ഫയര്‍മാന്‍: പത്താം ക്ലാസ്‌ തത്തുല്യം. ട്രേഡ്‌മാന്‍ (മേറ്റ്‌) പത്താംക്ലാസ്‌/തത്തുല്യം. എംടിഎസ്‌: പത്താം ക്ലാസ്‌/തത്തുല്യം. ധോബി: പത്താം ക്ലാസ്‌/തത്തുല്യം. ടെയ്‌ലര്‍: പത്താം ക്ലാസ്‌/തത്തുല്യം, ഐ.ടി.ഐ/തത്തുല്യ സര്‍ട്ടി ഫിക്കറ്റ്‌.
വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www,in idanarmy.nic,in.

Ads by Google
Thursday 10 Aug 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW