Monday, January 22, 2018 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 01.55 AM

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 15 ഒഴിവ്‌

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകള്‍.
എസ്‌.ടി., വികലാംഗര്‍ എന്നിവര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്‌റ്റ് 31. തസ്‌തികകള്‍:
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍)
സീനിയര്‍ ഷിപ്പ്‌ ഡ്രാഫ്‌റ്റ്സ്‌മാന്‍ (മെക്കാനിക്കല്‍)
ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്‌റ്റന്റ്‌
വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/ഫിറ്റര്‍ പൈപ്പ്‌/ഫിറ്റര്‍ എന്‍ജിനീയറിങ്‌)
ഫിറ്റര്‍ (ഇലക്‌ട്രിക്കല്‍)
ഷിപ്പ്‌റൈറ്റ്‌ വുഡ്‌:
പ്രായം: 35 വയസ്‌ കവിയരുത്‌ (2017 ഓഗ സ്‌റ്റ് 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാ ക്കും). അര്‍ഹരായവര്‍ക്ക്‌ നിയമപ്രകാരം ഇളവു ലഭിക്കും.
അപേക്ഷിക്കേണ്ട വിധത്തിനും മറ്റു വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌ കാണുക. www.cochinshipyar.dcom
വിലാസം: The Chief General Manager (ണ്ണ"), Cochin Shipyar dLimite,d Perumanoor P.O., Kochi682015.

Ads by Google
Thursday 10 Aug 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW