Wednesday, January 10, 2018 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Aug 2017 02.59 PM

എങ്ങനെ കുട്ടികളുടെ കരച്ചിലകറ്റാം

uploads/news/2017/08/135361/Weeklykids090817.jpg

ഒരു സ്ത്രീയുടെ ജന്മം പൂര്‍ണ്ണമാകുന്നത് അവളൊരു അമ്മയാകുമ്പോഴാണ്. കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടിക്കൂടി വരുന്നു. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന ചിന്ത എല്ലാ അമ്മമാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്.

ചില കുഞ്ഞുങ്ങള്‍ കരഞ്ഞിട്ടേ ഉറങ്ങൂ. കുട്ടികളുടെ കരച്ചില്‍ കാണുമ്പോള്‍ അമ്മമാര്‍ക്ക് ടെന്‍ഷന്‍ കൂടുന്നു. എന്നാല്‍ കരച്ചിലകറ്റാന്‍ ചില വിദ്യകളുണ്ട്.

1 കരയുമ്പോള്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിക്കുക.

2 കുഞ്ഞിനെ കയ്യിലെടുത്ത് താരാട്ടണം

3 തോളില്‍ കിടത്തി തലയിലും മുതുകിലും മൃദുവായി തട്ടിയാല്‍ കുഞ്ഞിന്റെ കരച്ചില്‍ മാറിക്കോളും.

4 ചൂടു കിട്ടുന്നതുണിയില്‍ പൊതിഞ്ഞ് കിടത്തുക.

5 പാട്ടുപാടി കേള്‍പ്പിക്കുക.

6 സന്തോഷത്തോടെ ചിരിച്ച മുഖത്തോടെ കുഞ്ഞിനോട് സംസാരിക്കുക.

7 ചെറു ചൂടുവെളളത്തില്‍ തുണി നനച്ചു തുടയ്ക്കുക.

8 കുഞ്ഞിന്റെ കരച്ചില്‍ മാറാന്‍ എടുത്തുകൊണ്ട് നടന്നാലും മതി.

Ads by Google
TRENDING NOW