Saturday, May 19, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 04 Aug 2017 08.23 PM

കണ്ടല്‍ കാണികളുടെ കണ്ണ് തള്ളുന്ന വിവാഹ വസ്ത്രങ്ങള്‍

wierd wedding dresses

വിവാഹമെന്നത് വരനും വധുവിനും അണിഞ്ഞൊരുങ്ങാന്‍ കിട്ടുന്നൊരു അവസരമാണ്. വരനെക്കാളും കൂടുതല്‍ അണിഞ്ഞൊരുങ്ങുന്നത് പലപ്പോഴും സ്ത്രീകള്‍ തന്നെയാണ്. വധുവിന്റെ വിവാഹ വസ്ത്രത്തിലായിരിക്കും എല്ലാവരുടെ ശ്രദ്ധ.

എല്ലാവരുടെയും കണ്ണ് വിവാഹ വസ്ത്രത്തിലായതുകൊണ്ടു തന്നെ വ്യത്യസ്തമായാണ് ഓരോ വധുവും വിവാഹ വേദിയില്‍ എത്തുന്നത്. ഇതിനായി മിക്കപ്പോഴും വിവാഹവസ്ത്രങ്ങളുടെ വ്യത്യസ്തമവും അമൂല്യവുമായ ശേഖരങ്ങളുമായി ഫാഷന്‍ ഷോകളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അത് വിജയിക്കണമെന്നില്ല.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വിവാഹ വസ്ത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നവ ഇവയാണ്.

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

wierd wedding dresses

Ads by Google
Friday 04 Aug 2017 08.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW