Wednesday, February 21, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 02.45 PM

കോട്ടയം ജില്ലാ കുടുംബ കോടതി പാലാ മുമ്പാകെ OP No: 519/2016

കോട്ടയം ജില്ലാ കുടുംബ കോടതി പാലാ മുമ്പാകെ OP No: 519/2016

ഹര്‍ജിക്കാരന്‍: കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കാണക്കാരി വില്ലേജില്‍ കടപ്പൂര് കരയില്‍ പട്ടിത്താനം പി.ഒ.യില്‍ കൊച്ചുമലയില്‍ വീട്ടില്‍ ദേവസ്യാ മകന്‍ 41 വയസുള്ള ബാബുരാജ്.

എതൃകക്ഷി: കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പുലിയന്നൂര്‍ തേക്കുമുറി ഭാഗത്ത് ഇളംതോട്ടത്തില്‍ വീട്ടില്‍ താമസം സെബാസ്റ്റിയന്‍ മകള്‍ 36 വയസുള്ള സിജി സെബാസ്റ്റിയന്‍.

്എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

ഹര്‍ജിക്കാരനും എതൃകക്ഷിയും തമ്മിലുള്ള വിവാഹബന്ധം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് ഹര്‍ജിക്കാരന്‍ ബോധിച്ച OP 519/2016- ാംനമ്പര്‍ ഹര്‍ജി 17.8.17 തീയതിയില്‍ വിചാരണയ്ക്കു വച്ചിരിക്കുന്നതിനാല്‍ അന്നേദിവസം പകല്‍ 11 മണിക്ക് കക്ഷിയോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റോ ഈ കോര്‍ട്ടില്‍ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളണം. അപ്രകാരം ഹാജരാകാത്തപക്ഷം നിങ്ങളെ കൂടാതെ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതും ആകുന്നു.

ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ് ജി. ജയകുമാര്‍
(ഒപ്പ്)
07.06.17
പാലാ

Ads by Google
Wednesday 02 Aug 2017 02.45 PM
YOU MAY BE INTERESTED
TRENDING NOW