Wednesday, January 10, 2018 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Aug 2017 05.59 PM

ഇവരുടെ ''ഓട്ടം'' എന്തിനെന്ന് അറിയുമ്പോഴാണ് ആരും അമ്പരക്കുന്നത്

uploads/news/2017/08/132818/run.jpg

എല്ലാദിവസവും രാവിലെ 7.30ക്ക് ടവ്വലുമായി ആളുകള്‍ ഗ്രാന്റ് കനേറിയയിലെ ഒരു റിസോര്‍ട്ടിന് മുന്‍പില്‍ ക്യൂ നില്‍ക്കാറുണ്ട്. ഇവിടുത്തെ കുളം തുറക്കുന്നത് 8 മണിക്കാണ്. ഇത് തുറന്ന ഉടന്‍ തന്നെ ഈ കാത്തു നില്‍ക്കുന്ന ആളുകള്‍ ഓടുന്നത് കാണാം. ഈ കുളത്തിന്റെ അടുത്തുള്ള ബെഡ് കിട്ടാനാണ് ഇവര്‍ ഓടുന്നത്. അവിടെ കിടന്ന് വെയില്‍ കായാനാണ് ഇവര്‍ ക്യൂവില്‍ കാത്തു നില്‍ക്കുന്നതും.

എന്നാല്‍ റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്, എല്ലാവര്‍ക്കും കിടക്കാന്‍ ആവശ്യത്തിന് ബെഡ് ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ്. പിന്നെയന്തിനാണ് ഇവര്‍ ഇത്രയും വലിയ ക്യൂ നില്‍ക്കുന്നതെന്നും ഓടുന്നതെയും അറിയില്ലെന്നാണ്. ഓട്ടത്തിനിടയില്‍ പരസ്പരം കൂട്ടിയിടിച്ച് പലരും വീഴാറുണ്ടെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. ചിലര്‍ മറ്റുള്ളവര്‍ക്കായി പല ബെഡുകളിലും അവരുടെ ടവ്വലുകള്‍ വെച്ച് ബുക്ക് ചെയ്യുന്നതും കാണാമെന്നും ജീവനക്കാര്‍ പറയുന്നു.

Ads by Google
Tuesday 01 Aug 2017 05.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW