Saturday, May 19, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 31 Jul 2017 02.21 PM

വിസ്മയം തീര്‍ത്ത് മൂക്കുത്തികള്‍

uploads/news/2017/07/132465/Weeklyfashion310717.jpg

പെണ്ണഴകിന് ചന്തം കൂട്ടുന്നതില്‍ മൂക്കുത്തിയുടെ പങ്ക് ചെറുതല്ല. നാടന്‍ വേഷങ്ങള്‍ക്കൊപ്പം മാത്രം ധരിച്ചിരുന്ന മൂക്കുത്തി കാലം മാറിയപ്പോള്‍ ഏതുതരം വസ്ത്രത്തിനൊപ്പവും അണിയാവു ന്ന ഒന്നായിരിക്കുന്നു.

വെള്ളക്കല്ലില്‍ മാത്രം കണ്ടുവന്ന മൂക്കുത്തിയില്‍ പലതരം മാറ്റങ്ങളും വന്നു.

അവയില്‍ത്തന്നെ എടുത്തുപറയേണ്ടത് ചെറിയ കല്ലുകള്‍ പതിപ്പിച്ച റിംഗ് ടൈപ്പ് മൂക്കുത്തി, ഡ്രസ്സിന് ചേരുന്ന രീതിയില്‍ അണിയാവുന്ന ഫാന്‍സി മൂക്കുത്തി, പ്രസിംഗ് ടൈപ്പ് മൂക്കുത്തി എന്നിവയാണ്.

മുക്കുത്തി ഇഷ്ടമാണെങ്കിലും മൂക്ക് കുത്താന്‍ ഭയമുള്ളവരെ ലക്ഷ്യമാക്കി വിപണിയിലിറങ്ങിയിരിക്കുന്നവയാണ് പ്രസിംഗ് ടൈപ്പ് മൂക്കുത്തികള്‍.

Ads by Google
Ads by Google
Loading...
TRENDING NOW