Wednesday, January 10, 2018 Last Updated 17 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 31 Jul 2017 02.14 PM

കര്‍ക്കിടകമാസത്തില്‍ ജപിക്കാന്‍ ഏകശ്ലോക രാമായണം

uploads/news/2017/07/132464/Weeklyastro310717.jpg

കര്‍ക്കിടകമാസം രാമായണപാരായണം, ശ്രവണം എന്നിവയ്ക്കായി മാറ്റിവയ്‌ക്കേണ്ടതാണ്.

എന്നാല്‍ കര്‍ക്കിടക മാസാചരണം ഇത്രദിവസങ്ങള്‍ പിന്നിട്ടിട്ടും നിങ്ങള്‍ രാമായണം വായിക്കാന്‍ തുടങ്ങിയിട്ടിെല്ലങ്കില്‍ സങ്കടപ്പെടേണ്ടതില്ല. ഇതാ ഇപ്പോള്‍ മുതല്‍ ഈ േശ്ലാകം ദിവസം 27 തവണ ജപിച്ചു തുടങ്ങുക. രാമായണമാസ പുണ്യം നിങ്ങള്‍ക്കു ലഭിക്കും.

പൂര്‍വ്വം രാമതപോവനാധി ഗമനം
ഹത്വാമൃഗം കാഞ്ചനം.
വൈദേഹീഹരണം ജടായൂമരണം
സുഗ്രീവസംഭാഷണം
ബാലനിഗ്രഹണം സമുദ്രതരണം.
ലങ്കാപുരീദഹനം.
പശ്ചാത് രാവണകുംഭകര്‍ണ്ണനിധനം.
ഹ്യേതദ്ധി രാമായണം.

പ്രസൂന്‍ സുഗതന്‍

Ads by Google
TRENDING NOW