Friday, June 22, 2018 Last Updated 21 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.50 AM

ചൈനയ്‌ക്ക്‌ യു.എസിന്റെ മുന്നറിയിപ്പ്‌

കാന്‍ബറ: പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉത്തരവിട്ടാല്‍ ചൈനയ്‌ക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന്‌ യു.എസ്‌. പസഫിക്‌ ഫ്‌ലീറ്റ്‌ കമാന്‍ഡര്‍ അഡ്‌മിറല്‍ സ്‌കോട്ട്‌ സ്വിഫ്‌റ്റ്‌. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Friday 28 Jul 2017 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW