Saturday, September 23, 2017 Last Updated 4 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.42 AM

രൂപയ്‌ക്ക് മികച്ച നേട്ടം

മുംബൈ: ഡോളറുമായുള്ള വിനിനമയത്തില്‍ രൂപയ്‌ക്ക്‌ വന്‍മുന്നേറ്റം. ഇന്നലെ രൂപ 26 പൈസ നേട്ടത്തോടെ 64.11ലെത്തി. ഈ മാസത്തെ രൂപയുടെ ഏറ്റവും മികച്ച പ്രകടനമാണിത്‌. പ്രദേശിക വിപണിയിലെ മുന്നേറ്റങ്ങളാണ്‌ രൂപയ്‌ക്ക്‌ കരുത്തായത്‌. മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ ഡോളറിനെതിരെ മികച്ച പ്രകടനം നടത്തിയതും രൂപയ്‌ക്ക്‌ കൂട്ടായി.
കയറ്റു മതിക്കാരും വിദേശ ബാങ്കുകളും വിപണിയില്‍ രൂപയ്‌ക്കായി നിലകൊണ്ടു. ഫെഡ്‌ റിസര്‍വ്‌ നിരക്കുകള്‍ മാറ്റം വരുത്താതിരുന്നത്‌ ഡോളറിന്റെ മൂല്യത്തെ ബാധിച്ചു. വിപണിയില്‍ ഡോളറിന്റെ ആവശ്യകത കുറഞ്ഞതും രൂപയ്‌ക്ക്‌ അനുകൂലമായി. 64.37ലാണ്‌ ഇന്നലെ രൂപ വിനിമയം തുടങ്ങിയത്‌.

Ads by Google
Advertisement
Friday 28 Jul 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW