Friday, September 22, 2017 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന്‌ ഉഷ

കോട്ടയം: കേരളത്തിലെ ദൃശ്യ മാധ്യമങ്ങളോടു സഹകരിക്കില്ലെന്ന്‌ പി.ടി. ഉഷ. മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്‌തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെ പോലുള്ള സ്‌ത്രീകള്‍ക്ക്‌ പീഡനമാണ്‌. ഇതു സഹിക്കാന്‍ കഴിയുന്നില്ലെന്നും ഉഷ പറഞ്ഞു.
വൃദ്ധയായ മാതാവിനോപ്പം ഭര്‍ത്താവിനോപ്പം സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടൊപ്പം മനസമാധാനത്തോടും സന്തോഷത്തോടും കൂടി ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ട്‌. അതിനാല്‍ ഇന്ന്‌ മുതല്‍ സ്വയം അവരുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായയാണെന്നും മാധ്യമ സുഹൃത്തുക്കള്‍ സദയം ക്ഷമിക്കണമെന്നും ഉഷ വാട്‌സ് ആപ്പ്‌ സന്ദേശത്തിലൂടെ അറിയിച്ചു.

Ads by Google
Advertisement
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW