Tuesday, November 21, 2017 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.30 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(28)

uploads/news/2017/07/131408/nithyam.jpg

അശ്വതി : പൊതുവെ കാര്യതടസ്സങ്ങള്‍. മന്ദഗതി. ധനനഷ്‌ടങ്ങള്‍ ഇവ തുടരും. മധ്യാഹ്നത്തോടെ ഗുണദോഷ മിശ്രിതാവസ്‌ഥ.
ഭരണി: പ്രവര്‍ത്തനരംഗത്ത്‌ വിജയങ്ങള്‍. ധനപരമായ നേട്ടങ്ങള്‍. മധ്യാഹ്നത്തോടെ മന്ദഗതിയുണ്ടാകും.
കാര്‍ത്തിക: യാത്രയിലൂടെ പലവിധ നേട്ടങ്ങള്‍. കാര്യവിജയം. ഉച്ചകഴിഞ്ഞ്‌ ചില തടസ്സ വിഷമതകള്‍ കാണുന്നു.
രോഹിണി : യാത്രാക്ലേശം. മനോമാന്ദ്യം. ധനനഷ്‌ടങ്ങള്‍ ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും.
മകയിരം: നൂതനസംരംഭങ്ങള്‍ തുടങ്ങും. ധനലാഭം. കാര്യവിജയം.
തിരുവാതിര: അപൂര്‍വ്വമായ നേട്ടങ്ങളും, വിജയങ്ങളും ഉണ്ടാകും.
പുണര്‍തം: ഉദ്ദിഷ്‌ടകാര്യസിദ്ധിയും ധനലാഭവും പിന്നീട്‌ മന്ദതയും ഉണ്ടാകുന്നതിനു സാധ്യത.
പൂയം: അസാധാരണമായ ചില നേട്ടങ്ങള്‍. ധനലാഭം ഉച്ചകഴിഞ്ഞ്‌ മന്ദഗതി ഇവ ഫലം.
ആയില്യം: ഇച്‌ഛാഭംഗം, മനോമാന്ദ്യം, ധനപരമായ ക്ലേശങ്ങള്‍ ഇവയും മധ്യാഹ്നത്തോടെ അനുകൂലമാറ്റങ്ങളും ഫലം.
മകം: ധനനഷ്‌ടം, കാര്യതടസ്സം ഇവയും ഉച്ചകഴിഞ്ഞ്‌ സര്‍വ്വാഭീഷ്‌ടസിദ്ധിയും ഫലം.
പൂരം: പുതിയ പ്രവൃത്തികള്‍ തുടങ്ങും. ധനപരമായ നേട്ടങ്ങള്‍ മധ്യാഹ്നത്തോടെ ഗുണദോഷ സമ്മിശ്രത ഫലം.
ഉത്രം: നൂതനബന്ധങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ചില ബന്ധങ്ങള്‍ ഇന്ന്‌ ഉണ്ടാകുമെന്നതാണ്‌ മുഖ്യം.
അത്തം: പൊതുവെ സര്‍വ്വകാര്യ പരാജയം ഫലം. ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ചില ബന്ധങ്ങള്‍ ഇന്ന്‌ തുടക്കമിട്ടേക്കാം.
ചിത്തിര: ധനനഷ്‌ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ പുതിയ ആദായമാര്‍ണ്മം നേടുവാനുളള ശ്രമം ആരംഭിക്കും.
ചോതി: മാറ്റങ്ങള്‍ക്കു വേണ്ടി ഒരു നവീനശ്രമം തുടങ്ങും. ധനപരമായി വലിയ നേട്ടങ്ങള്‍ നിങ്ങളെതേടി വരും.
വിശാഖം: സുഹൃത്തുക്കള്‍ വഴി സഹായം കിട്ടും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ചില ബന്ധങ്ങള്‍ ഇന്ന്‌ രൂപം കൊള്ളും.
അനിഴം: സര്‍വ്വകാര്യപ്രതിബന്ധം, ധനപരമായ ക്ലേശങ്ങള്‍, ഉച്ചകഴിഞ്ഞ്‌ അനുകൂലമായ മാറ്റങ്ങള്‍ ഇവ ഫലം.
തൃക്കേട്ട: നൂതനബന്ധങ്ങള്‍ ഉണ്ടാകും. ജീവതത്തില്‍ വളരെ സഹായകരമാകുന്ന പുതിയ മാര്‍ണ്മങ്ങള്‍ തുറക്കപ്പെടും.
മൂലം: സര്‍വ്വകാര്യ തടസ്സങ്ങള്‍, മനക്ലേശങ്ങള്‍, ഇച്‌ഛാഭംഗം ഇവ ഫലം. ഇന്നു നിങ്ങള്‍ പരിചയപ്പെടുന്ന ഒരു വ്യക്‌തി, മാറ്റങ്ങള്‍ക്ക്‌ കാരണമാകും.
പൂരാടം: അപ്രതീക്ഷിത ധനനഷ്‌ടങ്ങള്‍, കാര്യതടസ്സം ഉച്ചകഴിഞ്ഞ്‌ അനുകൂലമാറ്റങ്ങള്‍ ഉണ്ടാകും.
ഉത്രാടം: അവിസ്‌മരണീയമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. വാഹനലാഭം ഉണ്ടാകും. മധ്യാഹ്നശേഷം മന്ദത അനുഭവപ്പെടും.
തിരുവോണം: ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകും. മധ്യാഹ്നശേഷം അനുകൂലമാറ്റങ്ങള്‍ കാണുന്നു.
അവിട്ടം: സര്‍വ്വകാര്യവിജയവും പലവിധ നേട്ടങ്ങളും ഇന്ന്‌ ഉണ്ടാകും.
ചതയം: പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും പലവിധ വരുമാനമാര്‍ണ്മങ്ങള്‍ തുറക്കുകയും ചെയ്യുന്നതാണ്‌.
പൂരുരുട്ടാതി: ഉദ്ദിഷ്‌ടകാര്യസിദ്ധിയും, പലവിധ നേട്ടങ്ങളും കാണുന്നു.
ഉതൃട്ടാതി: സര്‍വ്വകാര്യപ്രതിബന്ധം, വിവിധ ക്ലേശങ്ങള്‍ ഇവ ഫലം. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു ബന്ധം ഇന്ന്‌ ഉണ്ടാകും.
രേവതി: ഇന്ന്‌ നിങ്ങള്‍ പരിചയപ്പെടുന്ന ഒരു വ്യക്‌തി നിങ്ങളുടെ ഭാവി ജീവതത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നു. പലവിധ നേട്ടങ്ങള്‍ ഉണ്ടാകും.

അനില്‍, പെരുന്ന
9847531231

Ads by Google
Friday 28 Jul 2017 01.30 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW