Tuesday, November 21, 2017 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 08.58 PM

ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Charity worker died

ദോഹ:ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ മണ്ണുത്തി കാളത്തോട് സ്വദേശി അലിമോന്‍ (76)ആണ് വാര്‍ധക്യസഹജമായരോഗംമൂലം മരണപെട്ടത്. ദോഹയിലെആദ്യകാലജീവകാരുണ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലിമോന്‍ പ്രവാസി മലയാളികള്‍ക്കിടയില്‍അലിക്ക എന്നാണ് അറിയപെട്ടിരുന്നത് .1976 മുതല്‍ 1996 വരെ ഖത്തറില്‍ വിവിധമേഖലകളില്‍ ജോലിചെയ്തിരുന്ന അലിമോന്‍ ഖത്തറിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആദ്യകാലപ്രവര്‍ത്തകനും റയ്യാന്‍ യൂണിറ്റിലെ മികച്ച സംഘാടകനുമായിരുന്നു .ഭാര്യ ഖദീജ ,മക്കള്‍,റഷീദ, റഫീക്ക് (ഖത്തര്‍-31542045) ,നൗഷാദ്,നെജിയ ,അബ്ബാസ് ,താഹ .

Ads by Google
Thursday 27 Jul 2017 08.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW