Friday, September 22, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 06.47 PM

താര സുന്ദരി തമന്ന ഇനി മുതല്‍ ഡോക്ടര്‍: എന്തു ഡോക്ടറാണ് എന്ന് അറിയാമോ?

uploads/news/2017/07/131276/tm.jpg

തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഇനി മുതല്‍ ഡോക്ടര്‍ തമന്നയാണ്. തെന്നിന്ത്യന്‍ സിനിമ ലോകത്തിനു തമന്ന നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഈ ഡോക്ടറേറ്റ്.

ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷ്ണല്‍ അക്രീഡിയേഷന്‍ കമ്മീഷന്‍ എന്ന് എന്‍ജിയോ ആണ് തമന്നയ്ക്ക് ഈ അംഗീകാരം നല്‍കിയത്.

ഡോക്ടറേറ്റ് ലഭിച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ കൂടി തമന്ന അറിയിച്ചു. തമിഴ് തെലുങ്കു ഭാഷകളിലായി 50 ഓളം ചിത്രങ്ങളില്‍ തമന്ന അഭിനയിച്ചിട്ടുണ്ട്.

Ads by Google
Advertisement
Thursday 27 Jul 2017 06.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW