Wednesday, September 20, 2017 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 05.14 PM

കണ്‍മുമ്പില്‍ കാമുകന്‍ മകനെ ഇടിച്ചു വീഴ്ത്തി, മകനേയും ഭര്‍ത്താവിനേയും വധിക്കാന്‍ ക്വട്ടേഷന്‍: കൊല്ലത്തെ ലേഡി ഡോക്ടറെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

uploads/news/2017/07/131264/3.jpg

കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് പിടിയിലായ ഡോക്ടര്‍ രശ്മിയുടെ പിന്നമ്പുറകഥകള്‍ ഞെട്ടിക്കുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമൊടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തിലാണു ഡോ: രശ്മി പിടിയിലായത്. രശ്മിയെ കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിരങ്ങളാണ്.

Ads by Google
Advertisement
Thursday 27 Jul 2017 05.14 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW