Tuesday, November 21, 2017 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 03.59 PM

ജര്‍മനിയില്‍ അതിവേഗം വണ്ടി ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ

uploads/news/2017/07/131252/eup270717a.jpg

ബെര്‍ലിന്‍: ജര്‍മനിയില്‍ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് ഇനിമുതല്‍ ജയില്‍ ശിക്ഷ ലഭിക്കും. ഈ നിയമം ജര്‍മന്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്‌വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ ഒപ്പുവച്ചു.

ഇതേവരെ നിശ്ചിത വേഗ പരിധി ക്രമാതീമായി ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ 400 യൂറോ പിഴയും, ഒരുമാസം ഡ്രൈവിംങ്ങ് ലൈസന്‍സ് ക്യാന്‍സലേഷനും ആയിരുന്നു.

കൂടാതെ ഡ്രൈവിംങ്ങ് ലൈസന്‍സില്‍ രണ്ട് നെഗറ്റീവ് പോയന്റ് രേഖപ്പെടുത്തലുമായിരുന്നു. എന്നാല്‍ പുതിയ നിയമം അനുസരിച്ച് നിയമലംഘനത്തിന്റെ കാഠിന്യം അനുസരിച്ച് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

ജോര്‍ജ് ജോണ്‍

Ads by Google
Thursday 27 Jul 2017 03.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW