Saturday, November 25, 2017 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 02.01 PM

ഇന്ദു സര്‍ക്കാര്‍ നാളെ പുറത്തിറങ്ങും; റിലീസിങ്ങ് തടയാനാകില്ലെന്ന് സുപ്രീം കോടതി

Indu Sarkar

രാജ്യത്തെ ഇരുണ്ടകാലം അടിയന്തിരാവസ്ഥ പ്രമേയമാക്കി മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ഇന്ദു സര്‍ക്കാറിന്റെ റിലീസിങ്ങ് തടയാനാകില്ലെന്ന് സുപ്രീം കോടതി. ഇതോടെ ചിത്രം നാളെ തീയേറ്ററുകളിലെത്തും.

ചിത്രം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ചരിത്രത്തെ വളച്ചൊടിച്ചുമാണ് എടുത്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ചിത്രത്തിന്റെ റിലീസിങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്.

ഇന്ദിരാഗാന്ധിയുടെയും സഞ്ചയ് ഗാന്ധിയുടേയും രാഷ്്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍, നീല്‍ നിഥിന്‍ മുകേഷ്, കീര്‍ത്തി കല്‍ഹരി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Ads by Google
Thursday 27 Jul 2017 02.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW