Sunday, October 22, 2017 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.40 AM

താലിബാന്‍ ആക്രമണം: 26 സൈനികര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: അഫ്‌ഗാനിസ്‌ഥാനില്‍ സൈനിക താവളത്തിനുനേരേ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്കു പരുക്ക്‌. ചെറുത്തുനില്‍പ്പില്‍ 80 ഭീകരരെ വധിച്ചതായി സേനാവക്‌താവ്‌ അവകാശപ്പെട്ടു.
കാണ്ഡഹാര്‍, ഖാക്‌റേസിലെ കര്‍സായി മേഖലയിലുള്ള സൈനിക താവളത്തിനുനേരേ കഴിഞ്ഞദിവസം രാത്രിയിലാണ്‌ ഭീകരാക്രമണം നടന്നത്‌. നൂറിലധികം താലിബാന്‍ ഭീകരര്‍ സൈനിക താവളത്തിനുനേരെ വിവിധ മേഖലകളിലൂടെ ഇരച്ചെത്തി മണിക്കൂറുകള്‍ നീണ്ട ആക്രമണം അഴിച്ചുവിടുകയുമായിരുന്നെന്നു പ്രദേശവാസികള്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 27 Jul 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW