Tuesday, October 17, 2017 Last Updated 51 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.40 AM

ഭിന്നലിംഗക്കാര്‍ക്കു വിലക്ക്‌

വാഷിങ്‌ടണ്‍: അമേരിക്കയില്‍ ഭിന്നലിംഗക്കാര്‍ക്കു സൈനിക സേവനം വിലക്കി ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം. പ്രസിഡന്റ്‌ ട്രംപ്‌ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഉന്നത സൈനികോദ്യോഗസ്‌ഥര്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷമാണ്‌ തീരുമാനമെന്നും ട്രംപ്‌ അറിയിച്ചു.

Ads by Google
Advertisement
Thursday 27 Jul 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW