Tuesday, October 17, 2017 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

'സച്ചിന്റെ നടക്കാത്ത ആഗ്രഹം അര്‍ജുന്‍ സാധിക്കും'

uploads/news/2017/07/131038/6.jpg

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നടക്കാത്ത ആ ആഗ്രഹം മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സാധിച്ചു നല്‍കുമെന്ന്‌ ഓസ്‌ട്രേലിയന്‍ പേസ്‌ ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്‌.
''സച്ചിന്‌ ഒരു ഫാസ്‌റ്റ് ബോളര്‍ ആകാനായിരുന്നു ആഗ്രഹം. അര്‍ജുന്‌ സച്ചിനേക്കാള്‍ പൊക്കമില്ലേ. അത്‌ അയാളെ സഹായിക്കും. അത്‌ കാണാന്‍ നല്ലതാകും. കളിയോട്‌ അവര്‍ക്ക്‌ ആ സ്‌നേഹമുണ്ട്‌.
ഫാസ്‌റ്റ് ബോളര്‍ ആകാന്‍ സച്ചിന്‍ എക്കാലവും ആഗ്രഹിച്ചിരുന്നു. അര്‍ജുന്‍ ഇതുവരെ ബോള്‍ ചെയ്യുന്നത്‌ താന്‍ കണ്ടിട്ടില്ല. പക്ഷെ അവന്‍ തീര്‍ച്ചയായും നന്നായി ചെയ്യുന്നുണ്ടാകും''- മക്‌ഗ്രാത്ത്‌ പറഞ്ഞു.
എം.ആര്‍.എഫ്‌. പേസ്‌ ഫൗണ്ടേഷനില്‍ യുവതാരങ്ങള്‍ക്ക്‌ ബൗളിങ്‌ ഉപദേശങ്ങള്‍ നല്‍കാനെത്തിയതാണ്‌ മക്‌ഗ്രാത്ത്‌.

Ads by Google
Advertisement
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW