Saturday, December 16, 2017 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

വീര വനിതകള്‍ മടങ്ങിയെത്തി; ആരാധകരുടെ സ്‌നേഹവായ്‌പിലേക്ക്‌

uploads/news/2017/07/131035/3.jpg

മുംബൈ: വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ റണ്ണറപ്പുകളായി ആരാധക ഹൃദയം കീഴടക്കിയ ഇന്ത്യന്‍ ടീം തിരിച്ചെത്തി.
ഇന്നലെ പുലര്‍ച്ചെ മുംബൈയില്‍ വിമാനമിറങ്ങിയ ടീമിന്‌ വന്‍ വരവേല്‍പ്പാണ്‌ ലഭിച്ചത്‌.
'ഇന്ത്യ, ഇന്ത്യ' എന്ന ആരവത്തോടെയാണ്‌ മിതാലിയുടെ സംഘത്തെ ആരാധകര്‍ വരവേറ്റത്‌.
ഇന്ത്യന്‍ ടീമിന്‌ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷന്റെ സ്വീകരണം എന്നെഴുതിയ ബാനറും ചിലരുടെ കൈയിലുണ്ടായിരുന്നു.
ഹര്‍മന്‍പ്രീത്‌ കൗര്‍, ജുലന്‍ ഗോസ്വാമി, സുഷമ വര്‍മ്മ, സ്‌മൃതി മന്ദാന, ശിഖ പാണ്ഡെ, പൂനം റാവത്‌, ദീപ്‌തി ശര്‍മ്മ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്‌ നാട്ടില്‍ പുലര്‍ച്ചെയെത്തിയത്‌. മറ്റംഗങ്ങള്‍ വൈകുന്നേരം എത്തിച്ചേര്‍ന്നു.
ശേഷം ശേഷം ബി.സി.സി.ഐ ഒരുക്കിയ സ്വീകരണത്തിലും ടീം പങ്കെടുത്തു.

Ads by Google
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW