Saturday, October 21, 2017 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 07.06 PM

ഉടനെ സുപ്രീം കോടതിയെ സമീപിക്കേണ്ട എന്ന് ദിലീപ് അഭിഭാഷകരോട്

uploads/news/2017/07/130950/dl.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് അഭിഭാഷകനുമായി ചര്‍ച്ച നടത്തി. ആലുവ ജയിലില്‍ വച്ച് അഭിഭാഷകന്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയത്. അഡ്വ: രാംകുമാറിന്റെ നിര്‍ദേശപ്രകാരം അഡ്വ. രാമനുണ്ണിയാണ് ജയിലില്‍ എത്തിയത്.

തുടര്‍ നടപടി ആലോചിക്കാനായിരുന്നു ഈ കൂടിക്കാഴ്ച. സുപ്രീം കോടതിയെ ഉടന്‍ സമീപിക്കേണ്ടന്നാണ് ദിലീപ് അഭിഭാഷരെ അറിയിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം മതി തുടര്‍നടപടിയെന്നു ദിലീപ് അഭിഭാഷരോടു പറഞ്ഞു.

Ads by Google
Advertisement
Wednesday 26 Jul 2017 07.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW